കേരള സര്‍വകലാശാല: പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‌ ജനുവരി 31 വരെ സമയം

0

ഡിഗ്രി, പി.ജി. പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‌ ജനുവരി 31 വരെ അവസരം നല്‍കാന്‍ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്‌ യോഗം തീരുമാനിച്ചു. പുതിയ കോളജ്‌, കോഴ്‌സ്‌, ബാച്ച്‌ എന്നിവയ്‌ക്ക്‌ അപേക്ഷിക്കാന്‍ ജനുവരി എട്ടു വരെ സമയം നല്‍കാനും അപ്രകാരം ലഭിക്കുന്ന അപേക്ഷകള്‍ ഗവര്‍ണറുടെ പരിഗണനയ്‌ക്ക്‌ അയയ്‌ക്കാനും യോഗം തീരുമാനിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here