വൈ.എസ്.ആര്‍. കോണ്‍ഗ്രസ് നേതാവ് ജഗ്‌മോഹന്‍ റെഡ്ഡിക്കു നേരെ ആക്രമണം

0

വിശാഖപട്ടണം: വൈ.എസ്.ആര്‍. കോണ്‍ഗ്രസ് നേതാവ് ജഗ്‌മോഹന്‍ റെഡ്ഡിക്കു നേരെ ആക്രമണം. വിമാനത്താവളത്തില്‍ വച്ച് ജഗ്‌മോഹനെ കുത്തിയ ആക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. ഇടതു തോളിനേറ്റ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ടി.ഡി.പി നേതാവിന്റെ ഉടമസ്ഥതയിലുളള കാന്റീനിലെ ജീവനക്കാരനാണ് ആക്രമണത്തിനു പിന്നിലെന്ന് വൈ.എസ്.ആര്‍. കോണ്‍ഗ്രസ് ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here