പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ ഒരു വാക്കു രേഖകളില്‍ നിന്ന് നീക്കി, അപൂര്‍വ്വ നടപടി

0
6

ഡല്‍ഹി: ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) സംബന്ധിച്ച പ്രധാനമന്ത്രി രാജ്യസഭയില്‍ നടത്തിയ പരാമര്‍ശത്തിലെ ഒരു വാക്ക് രേഖകളില്‍ നിന്ന് നീക്കി. പ്രധാനമന്ത്രിയുശട പ്രസംഗത്തിലെ പരാമര്‍ശം രാജ്യസഭാ രേഖകളില്‍ നിന്ന് നീക്കുന്നത് അപൂര്‍വ്വ നടപടിയാണ്. കള്ളം എന്ന അര്‍ത്ഥം വരുന്ന വാക്കാന് പ്രതിപക്ഷത്തിന്റെ ആവശ്യം കൂടി പരിഗണിച്ച് രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു നീക്കിയത്. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ പ്രസംഗിലെ ഒരു വാക്കും നീക്കം ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here