പ്രതിഷേധം, സന്നിധാനത്തേക്കു പുറപ്പെട്ട മാധ്യമ പ്രവര്‍ത്തക പിന്‍മാറി

0

പമ്പ: പോലീസ് സംരക്ഷണയില്‍ സന്നിധാനത്തേക്ക് പുറപ്പെട്ട മാധ്യമ പ്രവര്‍ത്തക മരക്കൂട്ടത്ത് യാത്ര അവസാനിപ്പിച്ചു. ഭക്തര്‍ സംഘടിച്ച് ശക്തമായി പ്രതിഷേധിച്ചതോടെയാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ സുഹാസിനി രാജ് പിന്‍മാറിയത്.

സുഹാസിനി രാജിനും സഹപ്രവര്‍ത്തകനും സന്നിധാനത്തേക്കു പോകാന്‍ പോലീസ് ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു. എന്നാല്‍, മരക്കൂട്ടത്ത് വലിയതോതില്‍ പ്രതിഷേധം ഉയര്‍ന്നു. ഇതോടെയാണ് അവര്‍ പിന്‍മാറിയത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here