തിരുവനന്തപുരം: ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കനത്ത മഴ സാധ്യതാ മുന്നറിയിപ്പ് നല്‍കി യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. നാളെ മുതല്‍ മഴയുടെ ശക്തി കുറഞ്ഞേക്കും.

LEAVE A REPLY

Please enter your comment!
Please enter your name here