വീണ്ടും വാനാക്രൈ വൈറസ് ആക്രമണം

0
2

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും വാനാക്രൈ വൈറസ് ആക്രമണം. തിരുവനന്തപുരം റെയില്‍വേ ഡിവിഷന്‍ ഓഫിസിലാണ് ഇന്ന് വാനക്രൈ റാന്‍സംവെയര്‍ വൈറസിന്റെ ആക്രമണമുണ്ടായത്. ആക്രമണത്തെത്തുടര്‍ന്ന് അക്കൗണ്ട്‌സ് വിഭാഗത്തിലെ നാല് കംപ്യൂട്ടറുകളും ടെക്‌നിക്കല്‍ വിഭാഗത്തിലെ ഒരു കംപ്യൂട്ടറും തകരാറിലായി

LEAVE A REPLY

Please enter your comment!
Please enter your name here