പനി: വി.എസ്. ആശുപത്രിയില്‍

0

തിരുവനന്തപുരം: ഭരണപരിഷ്കാര കമ്മിഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും, ജലദോഷത്തിനൊപ്പം ശ്വാസസംബന്ധമായ പ്രശ്നങ്ങള്‍ കൂടിയതോടെയാണ്  വി എസിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  രക്തസമ്മര്‍ദ്ദം താഴ്ന്നതും ശാരീരിക അവശതകളും മാത്രമാണ് ഇപ്പോഴുള്ളതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here