ശ്രീരാമകൃഷ്ണന്‍ ഇനി മാഷാകാനില്ല; സ്വയംവിരമിക്കും

0

തിരുവനന്തപുരം:സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ മേലാറ്റൂര്‍ ആര്‍.എം. സ്‌കൂളിലെ മലയാളം മാഷുകൂടിയാണ്. എന്നാല്‍ ആ പദവിയില്‍നിന്നും അദ്ദേഹം സ്വയംവിരമിക്കും. വിരമിക്കാനുള്ള അനുമതി കഴിഞ്ഞദിവസം കൂടിയ മന്ത്രിസഭായോഗം പി.ശ്രീരാമകൃഷ്ണന് നല്‍കിയിട്ടുണ്ട്. സ്വയം വിരമിച്ചശേഷവും പെന്‍ഷനും മറ്റും ലഭിക്കുന്നതിന് സര്‍ക്കാരിന്റെ അനുമതി വേണം. ഇതുലഭിച്ചതോടെ അക്കാര്യത്തിലുള്ള ‘ആശങ്ക’യും ഇനി വേണ്ടെന്നാണ് അസൂയക്കാരുടെ പക്ഷം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here