ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബംഗളൂരു ജയിലില്‍ തടവില്‍ കഴിയുന്ന അണ്ണാ ഡി.എം.കെ നേതാവ് വി.കെ ശശികലയുടെ ഭര്‍ത്താവ് എം. നടരാജന്‍ (74) അന്തരിച്ചു. ചെവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം. ശ്വാസകോശത്തില്‍ അണുബാധയെതുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here