ശശികലയുടെ ഭര്‍ത്താവ് എം. നടരാജന്‍ അന്തരിച്ചു

0

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബംഗളൂരു ജയിലില്‍ തടവില്‍ കഴിയുന്ന അണ്ണാ ഡി.എം.കെ നേതാവ് വി.കെ ശശികലയുടെ ഭര്‍ത്താവ് എം. നടരാജന്‍ (74) അന്തരിച്ചു. ചെവ്വാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം. ശ്വാസകോശത്തില്‍ അണുബാധയെതുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here