പാലാരിവട്ടം മേല്‍പ്പാലം: മുന്‍കൂര്‍ പണം അനുവദിച്ചിട്ടുണ്ട്, ഫയല്‍ കണ്ടിരുന്നുവെന്നും ഇബ്രാഹിം കുഞ്ഞ്

0

കൊച്ചി: പാലാരിവട്ടം പാലം നിര്‍മാണത്തിന് മുന്‍കൂര്‍ പണം നല്‍കിയതിനെ ന്യായീകരിച്ച് മുന്‍മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്. വിഷയവുമായി ബന്ധപ്പെട്ട ഫയല്‍ താന്‍ കണ്ടിട്ടുണ്ടെന്നും പണം മുന്‍കൂര്‍ നല്‍കുന്നത് സാധാരണ രീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വേള്‍ഡ് പ്രോജക്ടുകള്‍, സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിളുകള്‍, ബഡ്ജറ്ററി വര്‍ക്കുകള്‍ തുടങ്ങിയവയ്‌ക്കെല്ലാം മൊബിലൈസേഷന്‍ ഫണ്ട് നല്‍കാന്‍ അനുമതിയുണ്ട്. കഴിഞ്ഞ സര്‍ക്കാരും നിലവിലെ സര്‍ക്കാരും ഇത്തരത്തില്‍ പണം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here