വിഴിഞ്ഞം തുറമുഖം: ജുഡീഷ്യല്‍ അന്വേഷണം പരിഗണനയിലെത്ത് മുഖ്യമന്ത്രി

0
3

തിരുവനന്തപുരം: വിഴിഞ്ഞം കരാറിൽ ജുഡീഷ്യൽ അന്വേഷണ പ്രഖ്യാപനം പരിഗണനയിലാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കാനാണ് ആലോചനയെന്നും മുഖ്യമന്ത്രി ആലപ്പുഴയില്‍ പറഞ്ഞു.

സി.എ.ജിയുടെ വിമർശനം അതീവ ഗൗരവമുള്ളതാണ്​​. കഴിഞ്ഞ സർക്കാർ ഇൗ സർക്കാറിന്​ മേൽ ബാധ്യത അടിച്ചേൽപിച്ചു. സി.എ.ജിയുടെ വിമർശനത്തെ കുറിച്ച്​ സർക്കാർ സമഗ്രമായ പരിശോധന നടത്തുമെന്നും മുഖ്യമ​ന്ത്രി വ്യക്​തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here