വിഴിഞ്ഞം: സിഎജി റിപ്പോര്‍ട്ട് അതീവ ഗൗരവതരം, തുടര്‍ നടപടി ആലോചിക്കുമെന്ന് പിണറായി

0
1

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കരാറുമായി ബന്ധപ്പെട്ട് പുറത്തു വന്ന സിഎജി റിപ്പോര്‍ട്ട് അതീവ ഗൗരവതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിപ്പോര്‍ട്ട് ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്നും നിയമസഭയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ചോദ്യോത്തരവേളയില്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here