വിഴിഞ്ഞം: അദാനി പോര്‍ട്ട്‌സ് സിഇഒ സന്തോഷ് മഹാപാത്ര രാജിവച്ചു

0
2

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മാണ, നടത്തിപ്പു ചുമതലയുള്ള അദാനി പോര്‍ട്ട്‌സ് കമ്പനിയുടെ മേധാവി (സിഇഒ) സന്തോഷ് മഹാപാത്ര രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. അതേസമയം, പദ്ധതിയുടെ മെല്ലേപ്പോക്കിലുള്ള അതൃപ്തി കാരണമാണ് മഹാപത്ര രാജി നല്‍കിയതെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here