മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ വിജിലൻസ് ദ്രുതപരിശോധന

0

തിരുവനന്തപുരം: ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ വിജിലൻസ് ദ്രുതപരിശോധന. അനർട്ട് ഡയറക്ടറുടെ നിയമനത്തിലാണ് കേസ്. കോവളം എംഎൽഎ എം. വിൻസന്‍റിന്‍റെ പരാതിയിലാണ് നടപടി. സാമ്പത്തികക്രമക്കേട് കേസിൽ നിയമനടപടി നേരിടുന്ന ആളെ വ്യക്തിതാൽപ്പര്യപ്രകാരം  അനർട്ട് ഡയറക്ടറായി നിയമിച്ചുവെന്നാണ് പരാതി.  മൂപ്പത് ദിവസത്തിനകം അന്വേഷണറിപ്പോർട്ട് നൽകണമെന്നാണ് വിജിലൻസ് നിർദേശം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here