വിരമിക്കാന്‍ ഒരു മാസം ബാക്കി, ജേക്കബ് തോമസിനെതിരെ പുതിയ കേസെടുത്ത് സര്‍ക്കാര്‍

0
14

തിരുവനന്തപുരം: മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനും മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ എം.ഡിയുമായ ജേക്കബ് തോമസിനെതിരെ കേസെടുക്കാന്‍ ക്രൈം ബ്രാഞ്ചിന് സര്‍ക്കാര്‍ അനുമതി നല്‍കി. തമിഴ് നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ രാജപാളത്ത് 2001ല്‍ 50.55 ഏക്കര്‍ വസ്തു വാങ്ങിയ വിവരം സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തിയപ്പോള്‍ മറച്ചുവച്ചുവെന്നും ഇത് അനധികൃത സമ്പാദ്യമാണെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാല്‍, അടുത്തിടെ പുറത്തിറക്കിയ സാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകത്തില്‍ അദ്ദേഹം ഈ വസ്തുവിനെ കുറിച്ച് പരാമര്‍ശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here