വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി

0
2

ഡല്‍ഹി: രാജ്യത്തെ 13-ാമത് ഉപരാഷ്ട്രപതിയായി ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വെങ്കയ്യ നായിഡു സ്ഥാനമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലികൊടുത്തു. രാജ്യസഭയുടെ ഇന്നത്തെ സമ്മേളനത്തില്‍ വെങ്കയ്യ നായിഡു പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here