വി പി രാമകൃഷ്‌ണ‌‌പിള്ള (83) അന്തരിച്ചു

0

തിരുവനന്തപുരം: ആര്‍എസ്‌പി മുന്‍ സംസ്ഥാന സെക്രട്ടറിയും മുന്‍ ജലസേചനമന്ത്രിയുമായ വി പി രാമകൃഷ്‌ണ‌‌പിള്ള (83) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഇ കെ  നായനാരുടെ മന്ത്രിസഭയില്‍ ജലസേചന മന്ത്രിയായിരുന്നു. മൂന്ന് പതിറ്റാണ്ടുകളോളം ആര്‍എസ്പി കൊല്ലം ജില്ലാസെക്രട്ടറിയായിരുന്നു. ആര്‍എസ്പി സ്ഥാപക ജനറല്‍ സെക്രട്ടറി ആയിരുന്നു. കേന്ദ്രസെക്രട്ടറിയേറ്റിലും അംഗമായിട്ടുണ്ട്. ഭാര്യ: ഭാനുമതി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here