തിരുവനന്തപുരം | കെ.എസ്. ആർ. ടി.സിയും കാലത്തിനൊത്ത് മാറുന്നു. യാത്രക്കാർക്ക് ക്യൂ ആർ കോഡ് ഉപയോഗിച്ച് ടിക്കറ്റ് തുക കൈമാറാം. പുതിയ സംവിധാനം ബുധനാഴ്ച മുതല്‍ നിലവില്‍വരും. ബസിനുള്ളില്‍ ഒട്ടിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ടിക്കറ്റ് തുക നല്‍കാനാകും. പണം കൈമാറിയ മെസേജ് കണ്ടക്ടറെ ബോധ്യപ്പെടുത്തിയാല്‍ മതി.
upi payment mode for KURTC Passengers in bus