ചാലക്കുടിയില്‍ ചുഴലിയും മഴയും, വലിയ നാഷനഷ്ടം

0

ചാലക്കുടി: ചാലക്കുടി നഗരത്തിലും പരിസരപ്രദേശത്തും കനത്ത മഴയിയും ശക്തമായ കാറ്റും. മരം വീണ് പല സ്ഥലങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. കാറ്റില്‍ കെട്ടിടങ്ങളുടെ മേല്‍ക്കൂര പറന്നുപോയി.

പോലീസ് സ്‌റ്റേഷന്‍, സുരഭി സിനിമ തീയേറ്റര്‍ എന്നിവിടങ്ങളിലെ ഷീറ്റിട്ട മേല്‍ക്കൂരകള്‍ കാറ്റില്‍ പറന്നുപോയത് പരിഭ്രാന്തി സൃഷ്ടിച്ചു. സിനിമ നടക്കുന്നതിനിടെ മേല്‍ക്കൂര പറന്നുപോയതോടെ പരിഭ്രാന്തരായ കാണികള്‍ എഴുന്നേറ്റോടി. മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും മുന്നറിയിപ്പില്ലാതെ പെയ്ത കനത്ത മഴയില്‍ പരിഭ്രാന്തിയിലാണ് ജനങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here