13 ന് യു.ഡി.എഫ് ഹര്‍ത്താല്‍

0

മലപ്പുറം: ജി.എസ്.ടി നടപ്പിലാക്കിയതിലെ അപാകത, ഇന്ധന വില വര്‍ദ്ധന എന്നിവയില്‍ പ്രതിഷേധിച്ച് ഒക്‌ടോബര്‍ 13 വെള്ളിയാഴ്ച കേരളത്തില്‍ യു.ഡി.എഫ് ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here