വീട്ടമ്മയെ പീഡിപ്പിച്ച കേസ്: വൈദികര്‍ കീഴടങ്ങി

0

കൊല്ലം: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ രണ്ടു വൈദികര്‍ കീഴടങ്ങി. ഒന്നാം പ്രതി ഫാ. എബ്രഹാം വര്‍ഗീസ്, നാലാം പ്രതി ഫാ. ജെയ്‌സ് കെ. ജോര്‍ജ് എന്നിവരാണ് കീഴടങ്ങിയത്. മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയതിനെ തുടര്‍ന്നാണ് കീഴങ്ങല്‍. കീഴടങ്ങാന്‍ തയാറാണെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഇന്ന് കീഴടങ്ങാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here