ചൈനയില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശികള്‍ വിദേശത്തേക്കു പോയി, നിര്‍ദേശങ്ങള്‍ പാലിക്കാത്തത് ആരോഗ്യ വകുപ്പിലെ വലക്കുന്നു

0
2

കോഴിക്കോട്: ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ടു പേര്‍ അനുമതിയില്ലാതെ വിദേശത്തേക്ക് പറന്നു. ചൈനയില്‍ നിന്നെത്തിയ ഇവര്‍ സൗദി അറേബ്യയിലേക്കുപോയതോടെ ജാഗ്രത കര്‍ശനമാക്കി ആരോഗ്യവകുപ്പ്.

രണ്ടു ദിവസം മുമ്പാണ് ഇവര്‍ സൗദി അറേബ്യയിലേക്കു പോയത്. ഇവര്‍ക്ക് കൊറോണ വൈറസ് ബാധയേറ്റതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന്‌ള അധികൃതര്‍ വ്യക്തമാക്കി. മറ്റു പല സ്ഥലങ്ങളിലും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കാന്‍ ജനങ്ങള്‍ തയാറാകാത്തത് ഉദ്യോഗസ്ഥരെ വലയ്ക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here