കാര്‍ അപകടം: മേയര്‍ വി.കെ. പ്രശാന്തിന് പരുക്ക്

0
2

തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്തിന് കാറപകടത്തില്‍ പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ കൊല്ലം ഓച്ചിറയ്ക്ക് സമീപമാണ് അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പുറത്തുവരുന്ന വിവരം. നിയന്ത്രണം തെറ്റിയ കാര്‍ മതിലിലിടിച്ച് നില്‍ക്കുകയായിരുന്നു. ഡ്രൈവര്‍ക്കും പരുക്കുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here