ട്രെയിന്‍ തട്ടി മൂന്നു മരണം

0
19

ആലപ്പുഴ: ആരുരില്‍ ട്രെയിന്‍ തട്ടി മൂന്നു മരണം. അരൂര്‍ സ്വദേശികളായ ജിതിന്‍ വര്‍ഗീസ്, ലിബിന്‍ ജോസ്, നീലന്‍ എന്നിവരാണ് മരിച്ചത്. വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരാണ് മരണപ്പെട്ടത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here