സ്കൂള്‍ ബസും ട്രെയിനും കൂട്ടിയിടിച്ച് 13 കുട്ടികള്‍ മരിച്ചു

0

ലക്നൗ: ഉത്തര്‍പ്രദേശിലെ കുശിനഗറില്‍ കുശിനഗറില്‍ സ്കൂള്‍ ബസും ട്രെയിനും കൂട്ടിയിടിച്ച് 13 കുട്ടികള്‍ മരിച്ചു. എട്ട് പേര്‍ക്ക് പരിക്കേറ്റു. കാവല്‍ക്കാരനില്ലാത്ത ലെവല്‍ ക്രോസ് ഡിവൈന്‍ പബ്ലിക് സ്കൂള്‍ ബസ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം.  മരണപ്പെട്ട കുട്ടികളുടെ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായമായി രണ്ട് ലക്ഷം രൂപ വീതം നല്‍കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. ഗോരഖ്പൂര്‍ കമ്മീഷണറോട് സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here