സ്വീപ്പിംഗ് മെഷീനുകള്‍ എത്തി: ട്രാഫിക് പിഴ അടയ്ക്കലും ഹൈടെക്കായി

0

കോയമ്പത്തൂര്‍: ട്രാഫിക് നിയമ ലംഘനങ്ങളില്‍ പിഴ അടയ്ക്കലും ഇനി ഹൈടെക്. ഇതിനായി 70 സ്‌വെയിപ്പിംഗ് സ്വീപ്പിംഗ് മെഷീനുകള്‍ കോയമ്പത്തൂര്‍ ട്രാഫിക് പോലീസ് ഉപയോഗിച്ചു തുടങ്ങി.
ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് പഴി അടയ്ക്കാനുള്ള സംവിധാനമാണ് കഴിഞ്ഞ ദിവസം മുതല്‍ നടപ്പാക്കിയത്. നേരത്തെ പണമായിട്ടോ ഇ-ചെല്ലാന്‍ സംവിധാനം വഴിയോ മാത്രമാണ് പണം അടയ്ക്കാന്‍ സാധിച്ചിരുന്നത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here