ടിപി സെന്‍കുമാറിനെ പോലീസ് മേധാവിയായി പുനര്‍നിയമിച്ചു

0
3

തിരുവനന്തപുരം: ടിപി സെന്‍കുമാറിനെ പോലീസ് മേധാവിയായി പുനര്‍നിയമിച്ചു കൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ടു. ഉത്തരവ് നാളെ സെന്‍കുമാറിന് കൈമാറും. നിലവിലെ പോലീസ് മേധാവി ലോക്നാഥ് ബെഹ്റയെ വിജിലൻസ് ഡയറക്ടറായും നിയമിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here