ഫാസ്ടാഗ് ഗതാഗതക്കുരുക്ക് സൃഷ്ടിക്കും, നടപ്പാക്കുന്നത് ജനുവരി 15 ലേക്കു മാറ്റി

0

കൊച്ചി: ടോള്‍ ബൂത്തുകളില്‍ ഫാസ്ടാഗ് നടപ്പിലാക്കുന്നത് ഒരു മാസത്തേക്കു നീട്ടി. ജനുവരി 15 മുതലാകും ഫാസ്ടാഗ് നിര്‍ബന്ധമാക്കുക. യാത്രക്കാരുടെ അസൗകര്യങ്ങള്‍ കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. 75 ശതമാനം വാഹനങ്ങളും ഫാസ്ടാഗ് എടുത്തിട്ടില്ലെന്നാണ് വിലയിരുത്തല്‍. ടോള്‍ പ്ലാസകളിലെ വന്‍ ഗതാഗതക്കുരുക്കു കണക്കിലെടുത്താണ് തീരുമാനം. ഞായറാഴ്ച മുതല്‍ ഫാസ്ടാഗ് സംവിധാനം നടപ്പിലാക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here