ഡല്‍ഹി: പാതയോരത്തെ കള്ളുഷാപ്പുകള്‍ ഉപാധികളോടെ തുറക്കാന്‍ സുപ്രീം കോടതിയുടെ അനുമതി. നേരത്തെ ഇളവുകള്‍ നല്‍കിയ വിധിയില്‍ കള്ളുഷാപ്പുകളും ഉള്‍പ്പെടും. ഏതൊക്കെ ഷാപ്പുകള്‍ തുറക്കണമെന്നു സംസ്ഥാനസര്‍ക്കാരിനു തീരുമാനിക്കാം.
കേരളത്തിലെ കള്ളുഷാപ്പു ലൈസന്‍സികളും തൊഴിലാളികളും നല്‍കിയ ഹര്‍ജിയിലാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here