ഗുരുവായൂരില്‍ നിരോധനാജ്ഞ

0

തൃശൂര്‍: തൃശൂര്‍ ഗുരുവായൂരില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തെത്തുടര്‍ന്ന് ഗുരുവായൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലയിലെ മൂന്ന് പൊലിസ് സ്റ്റേഷന്‍ പരിധികളില്‍ രണ്ടു ദിവസത്തേക്കാണ് ജില്ലാ കലക്റ്റര്‍ എസ് കൗശിഗന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഗുരുവായൂര്‍, ഗുരുവായൂര്‍ ടെമ്പിള്‍, പാവറട്ടി തുടങ്ങിയ പൊലിസ് സ്റ്റേഷനുകളുടെ പരിധിയിലാണ് നിരോധനാജ്ഞ.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here