രാഖിയുടെ ആത്മഹത്യ: മൂന്ന് അദ്ധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍

0

കൊല്ലം: ഫാത്തിമ കോളേജിലെ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കോളേജിലെ മൂന്ന് അദ്ധ്യാപകര്‍ക്ക് സസ്‌പെന്‍ഷന്‍. സസ്‌പെന്റ് ചെയ്യപ്പെട്ട അദ്ധ്യാപകരുടെ വിവരങ്ങള്‍ മാനേജ്‌മെന്റ് പുറത്തുവിട്ടിട്ടില്ല.

നവംബര്‍ 28 നാണ് പരീക്ഷയ്ക്കിടെ ക്രമക്കേട് നടത്തിയതാരോപിച്ച് ബി.എ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിനിയായ രാഖി കൃഷ്ണയെ പരീക്ഷാ ഹാളില്‍ നിന്നും പുറത്താക്കിയതും പിന്നാലെ ട്രയിനിനു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തതും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here