ഡല്‍ഹി: രാജ്യത്ത് മൂന്നു പേര്‍ക്കു കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. രണ്ടു ലഡാക്ക് സ്വദേശികള്‍ക്കും ഒരു തമിഴ്നാട് സ്വദേശിക്കും കൂടി കൊറോണ ബാധ സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 34 ആയി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 637 പേര് നിരീക്ഷണത്തിലാണ്. 576 പേര് വീടുകളിലും 63 പേര് ആശുപത്രികളിലുമാണുള്ളത്.