പൊന്നാന്നിയില്‍ അപകടം, മൂന്നു മരണം

0
11

പൊന്നാനി: കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ തിരൂര്‍ ബി.പി. അങ്ങാടി സ്വദേശികളാണ് മരിച്ചത്. ഒരാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here