കണ്ണുര്‍: തൊഴിലുറപ്പ് ജോലിക്കിടെയുണ്ടായ സ്ഫോടനത്തില്‍ തൊഴിലാളിക്ക് പരിക്ക്. മുഴക്കുന്ന് മാമ്പറത്ത് ഓമന ദയാനന്ദനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജോലിക്കിലെ നാടന്‍ ബോംബ് പൊട്ടുകയായിരുന്നു. കാലുകള്‍ക്കും വലതു കൈയ്ക്കുമാണ് ഇവര്‍ക്ക് പരിക്കേറ്റത്. മറ്റു ചില തൊഴിലാളികള്‍ക്കും നിസാര പരിക്കേറ്റിട്ടുണ്ട്. ബോംബ് സ്ക്വാഡും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി.