കറന്‍സി ക്ഷാമം മൂലം ട്രഷറികളില്‍ പണമില്ല

0

തൃശൂര്‍: കറന്‍സി ക്ഷാമം മൂലം ട്രഷറികളില്‍ പണമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ആവശ്യപ്പെടുന്നതിന്റെ മൂന്നില്‍ ഒന്നുപോലും കറന്‍സി റിസര്‍വ് ബാങ്ക് സംസ്ഥാനത്തിന് നല്‍കുന്നില്ല. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് റിസര്‍വ് ബാങ്ക് കൂടുതല്‍ കറന്‍സികള്‍ നല്‍കുന്നത്. റിസര്‍വ് ബാങ്ക് രാഷ്ട്രീയ ഉപകരണമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നോട്ട് ക്ഷാമത്തിന് കാരണം ലോറി സമരമാണെന്നാണ് റിസര്‍വ് ബാങ്കിന്റെ വിശദീകരണം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here