തോമസ് ചാണ്ടിയുടെ ഹര്‍ജി: രണ്ടാമത്തെ ജഡ്ജിയും പിന്‍മാറി

0
5

ഡല്‍ഹി: കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട, മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ ഹര്‍ജി പരിഗണിക്കുന്ന ബഞ്ചില്‍ നിന്ന് രണ്ടാമത്തെ ജഡ്ജിയും പിന്‍മാറി. ജസ്റ്റിസ് അഭയ് മനോഹര്‍ സപ്രെയാണ് ജസ്റ്റിസ് എ.എന്‍.ഖാന്‍വില്‍ക്കര്‍ക്കു പിന്നാലെ ഇപ്പോള്‍ പിന്‍മാറിയത്. ഹര്‍ജി വെള്ളിയാഴ്ച പുതിയ ബഞ്ച് പരിഗണിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here