തിരുവനന്തപുരം: മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. തിരുവനന്തപുരം നാലാംഞ്ചിറയില്‍ വച്ചാണ് അപകടമുണ്ടായത്‌. അപകടത്തില്‍ തിരുവഞ്ചൂരിന് പരുക്കില്ല. തിരുവഞ്ചൂര്‍ സഞ്ചരിച്ച ഇന്നോവ ക്രിസ്റ്റ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here