അമ്മ: നീതി ചര്‍ച്ചയാക്കി തിലകന്റെ കത്ത്, ഗണേഷിനെതിരെ ഗുരുതര ആരോപണം

0

തിരുവനന്തപുരം: നടന്‍ ദിലീപിനെ കേസുപോലും തീരുംമുമ്പ് തിരിച്ചെടുക്കാനുള്ള അമ്മയുടെ തീരുമാനം വരുമ്പോള്‍ മരിക്കുംവരെ പുറത്താക്കപ്പെട്ട നടന്‍ തിലകന്‍ എഴുതിയ കത്ത് ചര്‍ച്ചയാകുന്നു. ഗണേഷിന്റെ ഗുണ്ടകളില്‍ നിന്ന് ആക്രണവും വധഭീഷണിയും ഉണ്ടെന്ന് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് കത്തില്‍ തിലകന്‍ തുറന്നുപറയുന്നു.

വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് മുമ്പ് കരാറിലേര്‍പ്പെട്ടിരുന്ന ചിത്രങ്ങളില്‍ നിന്നുവരെ ഒഴിവാക്കി എന്നതടക്കം ഗുരുതര ആരോപണങ്ങളാണ് കത്തില്‍ ഉന്നയിച്ചിരുന്നത്. അംഗങ്ങളുടെ അവകാശം ചവിട്ടി മെതിക്കുമ്പോള്‍ അമ്മയുടെ മൗനം അക്ഷന്തവ്യമായ തെറ്റെന്ന് 2010 ല്‍ മോഹന്‍ലാലിന് എഴുതിയ കത്തില്‍ കുറ്റപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here