രാമചന്ദ്രനെ മൂന്നു ഡോക്ടര്‍മാരുടെ സംഘം പരിശോധിക്കും

0

തിരുവനന്തപുരം: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യസ്ഥിതി തൃപ്തികരമെങ്കില്‍ തൃശൂര്‍ പൂര വിളംബരത്തില്‍ പങ്കെടുപ്പിക്കുമെന്ന് തൃശൂര്‍ കലക്ടര്‍ ടി.വി. അനുപമ. മൂന്നു ഡോക്ടര്‍മാരടങ്ങുന്ന സംഘം ശനിയാഴ്ച തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യസ്ഥിതി പരിശോധിക്കും. ആരോഗ്യവാനാണെങ്കില്‍ നെയ്തലക്കാവിലമ്മ തെക്കേ ഗോപുരനട തുറക്കുന്ന പൂരം ചടങ്ങിന് എഴുന്നള്ളിക്കാനും പൂരം നിരീക്ഷണ സമിതിയില്‍ ധാരണയായി.

LEAVE A REPLY

Please enter your comment!
Please enter your name here