അയോധ്യ: ഭൂമി സ്വീകരിക്കില്ല, പുന:പരിശോധനാ ഹര്‍ജിക്ക് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്

0
14

ഡല്‍ഹി: അയോധ്യ വിഷയത്തില്‍ സുപ്രീം കോടതി വിധിക്കെതിരെ പുന:പരിശോധനാ ഹര്‍ജി നല്‍കാന്‍ മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്. പള്ളി നിര്‍മ്മിക്കാന്‍ അനുവദിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കേണ്ടതില്ലെന്നാണ് യോഗത്തില്‍ ഉയര്‍ന്ന പൊതുവികാരം. മുസ്ലീം വ്യക്തി നിയമബോര്‍ഡ് കേസില്‍ കക്ഷിയല്ല. എന്നാല്‍ മുസ്ലീം വിഭാഗത്തിലുളള എട്ടു കക്ഷികള്‍ കേസിലുണ്ട്. ഇവരില്‍ രണ്ടു പേര്‍ പുന:പരിശോധനാ ഹര്‍ജിക്കില്ല. മറ്റു ആറു പേരുമായി മുന്നോട്ടു നീങ്ങാനാണ് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് ശ്രമിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here