തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ അഗ്‌നിബാധ, ആളപായമില്ല

0

തളിപ്പറമ്പ്: തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ വന്‍ അഗ്‌നിബാധ. ആളപായമില്ല. രോഗികളെ സുരക്ഷിതരായി സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. റിസപ്ഷന്‍ കൗണ്ടറിലെ കമ്പ്യൂട്ടറില്‍ നിന്നുമാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here