കാശ്മീരില്‍ സൈനിക ക്യാമ്പിനു നേരെ വെടിവയ്പ്പ്

0

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ സൈനിക ക്യാമ്പിനു നേരെ ഭീകരാക്രമണം. സഞ്ച്‌വാന്‍ സൈനിക ക്യാമ്പിനുള്ളിലെ ക്വാര്‍ട്ടേഴ്‌സിലാണ് ഭീകരവാദികള്‍ ആക്രമണം നടത്തിയത്. ഇന്നു പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ നാലു പേര്‍ക്കു പരുക്കേറ്റു. കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയിലേക്ക് ഭീകരവാദികള്‍ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഏറ്റുമുട്ടല്‍ തുടരുകയാണ്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here