സി.ആര്‍.പി.എഫ് ക്യാമ്പിനു നേരെ ആക്രമണം, 3 ജവാന്മാര്‍ക്ക് പരുക്ക്

0

ശ്രീനഗര്‍: ജമ്മു കാശ്മീര്‍ പുല്‍വാമ ജില്ലയില്‍ സി.ആര്‍.പി.എഫ് ക്യാമ്പിനുനേരെ ചാവേര്‍ ആക്രമണം. മൂന്നു ജവാന്മാര്‍ക്കു പരുക്കേറ്റു. സൈനിക വേഷത്തിലെത്തിയ ഭീകരര്‍ സി.ആര്‍.പി.എഫിന്റെ 185-ാം ബറ്റാലിയന്‍ ക്യാമ്പിനുനേരെ പുലര്‍ച്ചെ രണ്ടോടെ ആക്രമിക്കുകയായിരുന്നു. സൈന്യം തിരിച്ചടിച്ചു.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here