തെന്മല ഡാമിന്റെ മൂന്നു ഷട്ടറുകള്‍ 90 സെന്റീമീറ്റര്‍ ഉയര്‍ത്തി

0

കൊല്ലം: തെന്മല ഡാമിന്റെ മൂന്നു ഷട്ടറുകള്‍ 90 സെന്റീമീറ്റര്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ കല്ലടയാറിന്റെ ഇരുകരകളിലുമുള്ള എല്ലാ ഗ്രാമപഞ്ചായത്തുകളിലും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശം നല്‍കി. സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനും ജാഗ്രത പാലിക്കുന്നതിനുമുള്ള സന്ദേശം പഞ്ചായത്ത് പ്രസിഡന്റുമാരും സെക്രട്ടറിമാരും മുഖേനയാണ് നല്‍കിയിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here