തെലങ്കാന നിയമസഭ പിരിച്ചുവിട്ടു

0

ഹൈദരാബാദ്: തെലങ്കാന നിയമസഭ പിരിച്ചുവിട്ടു. ഇതുസംബന്ധിച്ച പ്രമേയം മന്ത്രിസഭാ പാസാക്കി. എട്ടു മാസം കാലാവധി അവശേഷിക്കെയാണ് നടപടി. തീരുമാനം മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു, ഗവര്‍ണറെ അറിയിച്ചു. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം തെലങ്കാന നിയമസഭയിലേക്കുള്ളതും നടക്കുന്നത് ഒഴിവാക്കാനാണ് ടി.ആര്‍.എസിന്റെ ശ്രമം.

LEAVE A REPLY

Please enter your comment!
Please enter your name here