ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടി തമിഴ്‌നാട് സര്‍ക്കാര്‍

0
10

ചെന്നൈ: കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടി തമിഴ്‌നാട് സര്‍ക്കാര്‍. ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആരോഗ്യ വിദഗ്ധര്‍ ഉള്‍പ്പെട്ട സമിതി തമിഴ്‌നാട് സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്തിരുന്നു. ലോക്ക്ഡൗണ്‍ നീട്ടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരുന്നതായി തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here