തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് ശനിയാഴ്ചവരെ 138 അടിയായി നിലനിര്‍ത്തുമെന്ന് തമിഴ്‌നാടിന്റെ ഉറപ്പ്. ജലനിരപ്പ് 138 അടിയിലെത്തിയാല്‍ സ്പില്‍വേ വഴി ജലം ഒഴുക്കികളയുമെന്ന് ഉദ്യോഗസ്ഥതല ചര്‍ച്ചയില്‍ തമിഴ്‌നാട് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here