ഭൂമി ഇടപാട്: പണം തിരിച്ചുപിടിക്കാന്‍ അഞ്ചംഗ സമിതി

0
2

കൊച്ചി: സിറോ മലബാര്‍ സഭയുടെ ഭൂമി ഇടപാടില്‍ ഇടനില്‍ക്കാരനില്‍നിന്നു പണം തിരിച്ചുപിടിക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചു. രണ്ടു വൈദികരും മൂന്ന് സഭ വിശ്വാസികളും അടങ്ങുന്നതാണ് സമിതി. കാനോനിക സമിതിയുടേതാണ് തീരുമാനം.അതേസമയം സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ട് ഒരു വിഭാഗം വൈദികര്‍ വത്തിക്കാനിലേക്ക് അയച്ചു. ഒരു വിഭാഗം വൈദികരാണ് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വത്തിക്കാനിലേക്ക് അയച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here