ഉത്തരവിന് സ്‌റ്റേ: തമിഴില്‍ നീറ്റ് എഴുതിയവര്‍ക്ക് ഗ്രേസ് മാര്‍ക്കില്ല

0

ഡല്‍ഹി: തമിഴ്‌നാട്ടില്‍ നീറ്റ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാനുള്ള മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. തമിഴില്‍ തര്‍ജിമ ചെയ്ത ചോദ്യപേപ്പറില്‍ പിശക് സംഭവിച്ചതിനെത്തുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് തെറ്റ് സംഭവിച്ച ചോദ്യത്തിന് നാലു മാര്‍ക്കു വീതമെന്ന കണക്കില്‍ 196 മാര്‍ക്ക് നല്‍കാന്‍ ഉത്തരവായത്. എന്നാല്‍ ഉത്തരത്തില്‍ മാര്‍ക്ക് ദാനം ചെയ്യാന്‍ സാധിക്കില്ലെന്നാണ് സുപ്രീം കോടതി നിലപാട്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here